1. സമാജം

    1. നാ.
    2. കൂട്ടം, സംഘം
    3. ആന
  2. സമജം

    1. നാ.
    2. കൊടുങ്കാട്
    3. മൃഗങ്ങളുടെ പറ്റം
    4. മൂഢന്മാരുടെ കൂട്ടം
  3. സാമജം

    1. നാ.
    2. ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക