-
സമാദരം
- അവ്യ.
-
ആദരവോടുകൂടി
-
സമാധാരം
- നാ.
-
ഉചിതമായ ആധാരം
-
സാമുദ്രം
- നാ.
-
കടലുപ്പ്
-
കടൽ നാക്ക്
-
മറുക്, ലക്ഷണം
-
ശാമിത്രം
- നാ.
-
യജ്ഞത്തിലെ മൃഗബലി
-
ബലി മൃഗത്തിൻറെ മാംസം പാകം ചെയ്യാനുള്ള അഗ്നി