1. സമാദാനം

    1. നാ.
    2. ശരിയായി ആദാനംചെയ്യൽ, ശരിയാംവണ്ണമുള്ള സ്വീകരിക്കൽ
  2. സമാധാനം

    1. നാ.
    2. ക്ഷോഭമില്ലാത്ത അവസ്ഥ
    3. ശന്തമായ അവസ്ഥ
    4. മനസ്സിൻറെ അടക്കം, ധ്യാനം
    5. (പൂർവപക്ഷത്തിനുള്ള) മറുപടി
    6. സന്ദേഹനിവാരണം
    7. തൃപ്തിയാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക