-
സമാധാനം
- നാ.
-
ക്ഷോഭമില്ലാത്ത അവസ്ഥ
-
ശന്തമായ അവസ്ഥ
-
മനസ്സിൻറെ അടക്കം, ധ്യാനം
-
(പൂർവപക്ഷത്തിനുള്ള) മറുപടി
-
സന്ദേഹനിവാരണം
-
തൃപ്തിയാകൽ
-
സമാദാനം
- നാ.
-
ശരിയായി ആദാനംചെയ്യൽ, ശരിയാംവണ്ണമുള്ള സ്വീകരിക്കൽ