1. സമാധാരം

    1. നാ.
    2. ഉചിതമായ ആധാരം
  2. സമാദരം

    1. അവ്യ.
    2. ആദരവോടുകൂടി
  3. സാമുദ്രം

    1. നാ.
    2. കടലുപ്പ്
    3. കടൽ നാക്ക്
    4. മറുക്, ലക്ഷണം
  4. ശാമിത്രം

    1. നാ.
    2. യജ്ഞത്തിലെ മൃഗബലി
    3. ബലി മൃഗത്തിൻറെ മാംസം പാകം ചെയ്യാനുള്ള അഗ്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക