1. സമാധി

    1. നാ.
    2. അഷ്ടാംഗയോഗങ്ങളിൽ ഒന്ന്
    3. ഒരു അലങ്കാരം
    4. യോജിപ്പിക്കൽ
    5. പ്രതിജ്ഞ
    6. കാവ്യഗുണങ്ങളിൽ ഒന്ന്
    7. ശവകുടീരം
    8. ദുഃഖം
    9. സർവവും ഏകാഗ്രമാക്കിക്കൊണ്ടുള്ള ധ്യാനം, ഏകാഗ്രത
    10. തപസ്സ്, മൗനവ്രതം
    11. ദോഷപരിഹാരം
    12. സ്ഥിരനിശ്ചയം
    13. ശക്തിപൂജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക