1. സമാന്തരശ്രണി

    1. നാ. ഗണിത.
    2. സമമായ അന്തരത്തോടുകൂടിയ ശ്രണി, ഒരു ഗണിതശ്രണിയിലെ ഒരു പദത്തിൽനിന്നു തൊട്ടു മുമ്പിലത്തെ പദം കുറച്ചു കിട്ടുന്നത് ഒരു സ്ഥിര സംഖ്യയായാൽ അതു സമാന്തര ശ്രണിയായിരിക്കും. ഉദാഃ 2, 4, 6, 8

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക