1. സമായം

    1. നാ.
    2. വരവ്
    3. എത്തിച്ചേരൽ
    4. സന്ദർശനം
    5. കാഴ്ച
  2. സമയം

    1. നാ.
    2. കാലം
    3. അവസാനം
    4. സമ്മതം
    5. സംഭാഷണം
    6. കല്പന, ആജ്ഞ
    7. സൂചന
    8. ഉടമ്പടി
    9. വിജയം
    10. ആചാരം, നാട്ടുനടപ്പ്
    11. സിദ്ധാന്തം
    12. അതിർത്തി
    13. ഉചിതകാലം, മുഹൂർത്തം
    14. ആണ, ശപഥം
    15. വർഗം, വിഭാഗം
  3. സമ്യം

    1. നാ.
    2. അസ്ഥിപഞ്ജരം
  4. സാമ്യം

    1. നാ.
    2. സമത്വം, സാദൃശ്യം
    3. ഒരു വിഭാഗത്തിൽപ്പെട്ട അലങ്കാരങ്ങളുടെ അടിസ്ഥാനം
  5. സ്മയം

    1. നാ.
    2. അദ്ഭുതം
    3. ഗർവം
  6. സൗമ്യം

    1. നാ.
    2. ശാന്തത
    3. മുത്ത്
    4. വെള്ളി
    5. പാൽ
    6. അത്തിയാൽ
    7. സൂക്തം
    8. സൗഗന്ധികം
    9. സുന്ദരമായത്
    10. സോമയാഗത്തിലെ ഹവിസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക