1. സമായാത

    1. വി.
    2. സമാഗതമായ, വന്നുചേർന്ന
  2. സമായത

    1. വി.
    2. ഏറെ നീളമുള്ള
  3. സമ്യത്ത്2

    1. വി.
    2. തുടർച്ചയായുള്ള
    3. പരസ്പരം ബന്ധപ്പെട്ട
    4. ഇടതടവില്ലാത്ത, നിർവിഘ്നമായ
  4. സമ്യാത

    1. വി.
    2. സമീപിക്കപ്പെട്ട
    3. ഒന്നിച്ചുകൂടുന്ന
    4. എത്തിച്ചേർന്ന
  5. സമ്യത

    1. വി.
    2. കീഴടക്കപ്പെട്ട
    3. കൂട്ടിക്കെട്ടിയ
    4. തയാറാക്കപ്പെട്ട
    5. കൂട്ടിപ്പിടിപ്പിച്ച
    6. ഉള്ളിലൊതുക്കിയ
    7. മുറുകെപ്പിടിച്ച
    8. തന്നിലടങ്ങിയ
    9. സ്വയം നിയന്ത്രിച്ച
    10. വിലങ്ങുവച്ച
    11. ബന്ധനത്തിലാക്കിയ, ബന്ധനസ്ഥമായ
    12. അടച്ച, അടച്ചിട്ട
    13. അമർത്തിവച്ച
    14. ക്രമപ്പെടുത്തിയ
    15. മനോനിയന്ത്രണമുള്ള
    16. ശ്വാസം അടക്കിയ
    17. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച
    18. ആത്മനിയന്ത്രണമുള്ള
    19. സംഭാഷണത്തിൽ നിയന്ത്രണമുള്ള
  6. സമ്യത്ത്1

    1. നാ.
    2. യുദ്ധം
  7. സമായുത

    1. വി.
    2. ശേഖരിക്കപ്പെട്ട
    3. അലങ്കരിക്കപ്പെട്ട
    4. ബദ്ധമായ
  8. സൗമ്യത

    1. നാ.
    2. ശാന്തത, ശാലീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക