1. സമാവൃത

    1. വി.
    2. മറയ്ക്കപ്പെട്ട
    3. രക്ഷിക്കപ്പെട്ട
    4. തടയപ്പെട്ട
    5. ചുറ്റപ്പെട്ട
  2. സമാവൃത്തി

    1. നാ.
    2. സമാവർത്തനം, പൂർത്തീകരണം
  3. സമവർത്തി

    1. നാ.
    2. അടുത്തുള്ള
    3. തുല്യമായി വർത്തിക്കുന്ന
  4. സമാവർത്തി

    1. നാ.
    2. തിരിച്ചുവരുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക