1. സമാവേശ(ന)ം

    1. നാ.
    2. ഉൾക്കൊള്ളൽ
    3. കൂട്ടിമുട്ടൽ
    4. ഒരുമിച്ചു പ്രവേശിക്കൽ
    5. അതിമാനുഷശക്തി ബാധിക്കൽ
    6. കൂടിപ്പാർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക