1. സമിത

    1. വി.
    2. അടുത്തുള്ള
    3. വാഗ്ദാനം ചെയ്യപ്പെട്ട
    4. ഒന്നിച്ചുകൂടിയ
    5. കൂട്ടിച്ചേർക്കപ്പെട
    6. പൂർത്തിയാക്കപ്പെട്ട
  2. സമിത്ത്

    1. നാ.
    2. ചമത, വിറക്
  3. സ്മിത

    1. വി.
    2. വിടർന്ന
    3. പുഞ്ചിരിതൂകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക