1. സമീകരണം

    1. നാ.
    2. സമീകരിക്കൽ, തുല്യമാക്കൽ
    1. ഗണിത.
    2. രണ്ടു രാശികൾക്കോ രാശിസഞ്ചയത്തിനോ ഉള്ള മൂല്യം തുല്യങ്ങളാണെന്നു കാണിക്കുന്ന വാക്യം
    1. രസ.
    2. ഒരു രാസപ്രവർത്തനത്തെയും അതിൽ പങ്കെടുക്കുന്ന പദാർഥങ്ങൾ തമ്മിലുള്ള അനുപാതത്തെയും കാണിക്കുന്ന സൂത്രവാക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക