-
സമായത
- ഏറെ നീളമുള്ള
-
സമായാത
- സമാഗതമായ, വന്നുചേർന്ന
-
സമായുത
- ശേഖരിക്കപ്പെട്ട
- അലങ്കരിക്കപ്പെട്ട
- ബദ്ധമായ
-
സമ്യത്ത്1
- യുദ്ധം
-
സമ്യത്ത്2
- തുടർച്ചയായുള്ള
- പരസ്പരം ബന്ധപ്പെട്ട
- ഇടതടവില്ലാത്ത, നിർവിഘ്നമായ
-
സമ്യത
- കീഴടക്കപ്പെട്ട
- കൂട്ടിക്കെട്ടിയ
- തയാറാക്കപ്പെട്ട
- കൂട്ടിപ്പിടിപ്പിച്ച
- ഉള്ളിലൊതുക്കിയ
-
സമ്യാത
- സമീപിക്കപ്പെട്ട
- ഒന്നിച്ചുകൂടുന്ന
- എത്തിച്ചേർന്ന
-
സൗമ്യത
- ശാന്തത, ശാലീനത