1. സമ്യമി1

    1. വി.
    2. നിയന്ത്രിക്കുന്ന
    3. ആത്മനിയന്ത്രണമുള്ള
    4. മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചിട്ടുള്ള
  2. സമ്യമി2

    1. നാ.
    2. സന്ന്യാസി
    3. യോഗി
    4. മനസ്സിനെയും ഇന്ദ്രിയങ്ങളെയും കീഴടക്കിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക