-
സമ്യമി1
- വി.
-
നിയന്ത്രിക്കുന്ന
-
ആത്മനിയന്ത്രണമുള്ള
-
മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചിട്ടുള്ള
-
സമ്യമി2
- നാ.
-
സന്ന്യാസി
-
യോഗി
-
മനസ്സിനെയും ഇന്ദ്രിയങ്ങളെയും കീഴടക്കിയവൻ