1. സമർഥ

    1. വി.
    2. സാമർഥ്യമുള്ള
    3. അർത്ഥവത്തായ
    4. യോഗ്യതയുള്ള
    5. ബുദ്ധിയുള്ള, മിടുക്കുള്ള
    6. ഒരുക്കപ്പെട്ട
    7. അർത്ഥത്തോടു ബന്ധപ്പെട്ട
  2. സ്മാർത്ത

    1. വി.
    2. സ്മൃതിയെ സംബന്ധിച്ച
    3. സ്മാരകരൂപമായ
    4. സ്മൃതിയിൽ വിധിച്ചിട്ടുള്ള, ധാർമികനിയമം അനുസരിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക