1. സമർഥം

    1. നാ.
    2. സാമർഥ്യം, കഴിവ്, മിടുക്ക്
    3. വാക്കുകളെ കൂട്ടിച്ചേർക്കൽ
  2. സ്മാർത്തം

    1. നാ.
    2. സ്മൃതിപ്രകാരമുള്ള കർമം
  3. സോമാർധം

    1. നാ.
    2. ചന്ദ്രക്കല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക