1. ശാരിക

    Share screenshot
    1. മൈന
    2. പഞ്ചവർണക്കിളി
    3. ഫിഡിൽ വായിക്കാനുള്ള വില്ല്
  2. ശാരുക

    Share screenshot
    1. അഹിതകരമായ
    2. ഉപദ്രവകരമായ
  3. ശ്രീക

    Share screenshot
    1. ശ്രീയുള്ള
  4. സരഘ

    Share screenshot
    1. തേനീച്ച
    2. വണ്ട്
  5. സരക

    Share screenshot
    1. ഗമിക്കുന്ന, ചലിക്കുന്ന
    2. യാത്ര തുടരുന്ന
  6. സാരിക

    Share screenshot
    1. പഞ്ചവർണക്കിളി
    2. ശാരിക, കിളി
  7. സിർക്ക

    Share screenshot
    1. ചൊറുക്ക
  8. സുർക്കി, -ഖി

    Share screenshot
    1. ഇഷ്ടികപ്പൊടി
  9. സൃക്ക്

    Share screenshot
    1. സ്രഷ്ടാവ്
  10. സൈരിക

    Share screenshot
    1. സീരം സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക