1. സരമ

    1. നാ.
    2. (ഇന്ദ്രൻറെ) പെൺപട്ടി
    3. ദക്ഷൻറെ പുത്രിമാരിൽ ഒരുവൾ
    4. കശ്യപൻറെ പത്നി
    5. വിഭീഷണൻറെ പത്നി
  2. ശർമ

    1. നാ.
    2. ജാതിമഹിമ സൂചിപ്പിക്കാൻ ബ്രാഹ്മണരുടെ പേരുകളോടു ചേർക്കാറുള്ള പദം
  3. ശൂർമം, ശൂർമി

    1. നാ.
    2. അടകല്ല്
    3. ഇരുമ്പുകൊണ്ടുള്ള വിഗ്രഹം
  4. ശ്രമി

    1. വി.
    2. ശ്രമിക്കുന്ന
  5. സുർമ

    1. നാ.
    2. കണ്മഷി, നേത്രാഞ്ജനം
  6. ശരിമ

    1. നാ.
    2. പ്രസവം
    3. ഗർഭധാരണം
  7. സൂർമി

    1. നാ.
    2. ഒരു നരകം
    3. തൂൺ
    4. വാർത്തുണ്ടാക്കിയ ലോഹപ്രതിമ, ഇരുമ്പുകൊണ്ടുള്ള ബിംബം
    5. ശോഭ, ജ്വാല
  8. ശർമി

    1. വി.
    2. സന്തുഷ്ടിയുള്ള
    3. ഭാഗ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക