1. സരസത

    1. നാ.
    2. പുതുമ
    3. രസമുള്ള അവസ്ഥ
  2. സ്രസ്ത

    1. വി.
    2. തൂങ്ങിക്കിടക്കുന്ന
    3. സ്രംസിച്ച
    4. ഊരിപ്പോയ
  3. സൂരസുത

    1. നാ.
    2. സൂര്യപുത്രി, യമുന
  4. സ്രസ്തി

    1. നാ.
    2. വീഴ്ച
    3. അയവ്
    4. സ്രംസനം
  5. ശിരോസ്ഥി

    1. നാ.
    2. തലയോട്
    3. ശിരസ്സിലെ അസ്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക