1. സരസ്സ്

    1. നാ.
    2. ജലം
    3. തടാകം
    4. വാക്ക്
    5. പൊയ്ക
    6. കൃത്രിമമായ തടാകമോ പൊയ്കയോ
    7. വെള്ളം നിറഞ്ഞ തൊട്ടി
  2. സരസ1

    1. വി.
    2. നനവുള്ള
    3. രുചിയുള്ള
    4. അഭിലാഷമുള്ള
    5. (ഉള്ളിൽ) നീരുള്ള, ചാറുള്ള, സത്തുള്ള
    6. പുതുതായ
    7. അഴകുള്ള, വടിവുള്ള, ആകർഷകമായ
    8. രസം ആവിഷ്കരിക്കുന്ന
    9. ഭാവതീക്ഷ്ണമായ
    10. ശക്തിമത്തായ
  3. സരസ2

    1. നാ.
    2. തടാകം, പൊയ്ക, കുളം
  4. സുരാസു

    1. നാ.
    2. നാസ്തികൻ
    3. മദ്യപാനി
  5. സരസി

    1. നാ.
    2. തടാകം
    3. പൊയ്ക
  6. സാരസി

    1. നാ.
    2. ഒരുതരം വസ്ത്രം
    3. സാരസ്യം
  7. സുരസ1

    1. വി.
    2. മധുരമായ
    3. രസമുള്ള
    4. രുചിയുള്ള
  8. സുരസ2

    1. നാ.
    2. ദുർഗ
    3. ബ്രഹ്മി
    4. വലിയ ശതാവരി
    5. കരിനൊച്ചി
    6. അരത്ത
    7. കാട്ടുശതകുപ്പ
    8. നാഗമാതാവ്
    9. തൃത്താവ്
  9. ശിരസ്സ്

    1. വി.
    2. മുൻഭാഗം
    3. തല
    4. അഗ്രം
    5. സൈന്യത്തിൻറെ മുന്നണി
    6. വൃക്ഷത്തിൻറെ തലപ്പ്
  10. ശിരസി

    1. വി.
    2. ശിരസ്സിൽ
    3. മുന്നണിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക