1. അഗ്നിശാല, -ശാലം

    Share screenshot
    1. അടുക്കള
    2. അഗ്നിശരണം
  2. ആലശീല, -ശീലം

    Share screenshot
    1. അസഹ്യത, അസ്വസ്ഥത, വൈഷമ്യം
  3. ശലം

    Share screenshot
    1. ഒട്ടകം
    2. വടി
    3. കുന്തം
  4. ശല്ലം

    Share screenshot
    1. തവള
    2. മരപ്പട്ടി
  5. ശിലം

    Share screenshot
    1. കതിരു പെറുക്കൽ
  6. ശീലം

    Share screenshot
    1. പരിചയം
    2. നല്ല നടപടി
    3. അഴക്
    4. കാര്യബോധം
    5. സ്വഭാവം
  7. ശൂലം

    Share screenshot
    1. ഒരു യോഗം
    2. കഴുമരം
    3. ശിവൻറെയും ശക്തിയുടെയും ആയുധം
    4. മുനയുള്ളതും കുന്തംപോലെയുള്ളതുമായ ഒരു ആയുധം, ത്രിശൂലം
    5. കൊടികെട്ടുന്ന കമ്പ്
  8. ശൂളം

    Share screenshot
    1. ചൂളം
  9. ശൈലം

    Share screenshot
    1. കന്മദം
    2. പർവതം
    3. മാക്കീരക്കല്ല്
    4. മല
    5. സാമ്പ്രാണി
  10. സലാം

    Share screenshot
    1. വന്ദനം, അഭിവാദനം
    2. സമാധാനം, ശന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക