1. സവം

    1. നാ.
    2. യാഗം
    3. വെള്ളം
    4. സന്തതി
    5. പൂന്തേൻ
  2. സ്വം1

    1. നാ.
    2. ഐശ്വര്യം
    3. ധനം
    4. തന്നെ സംബന്ധിച്ചത്
    5. പ്രസിദ്ധമായത്
    6. വസ്തുവക
  3. സ്വം2

    1. നാ.
    2. ധനം
    3. സമ്പത്ത്
    4. മുതൽ
  4. ശാവം2

    1. നാ.
    2. കുരാൽ നിറം
    3. ശാബം
  5. ശവം

    1. നാ.
    2. മൃതദേഹം
    3. ജഡം
  6. ശാവം1

    1. നാ.
    2. പുല
  7. ശേവം1

    1. നാ.
    2. പാമ്പ്
    3. മേന്മ
    4. ധനം
    5. സുഖം
    6. സോമലത
    7. ഉയരം
    8. നിധി
    9. ശേഫം
  8. ശിവം

    1. നാ.
    2. ജലം
    3. കടലുപ്പ്
    4. സന്തോഷം
    5. രസം
    6. ശുഭം
    7. ഉമ്മത്ത്
    8. വെങ്കാരം
    9. നെല്ലിക്ക
    10. മുക്തി
  9. പാംശവം, -സവം

    1. നാ.
    2. ഒരിനം കർപ്പൂരം
    3. പാപം
    4. പൊടിയുപ്പ്
    5. പർപ്പടകപ്പുല്ല്
    6. പൊടി, അഴുക്ക്
    7. വളം, ചാണകം
    8. കരയ്ക്കിറക്കിയ വസ്തു
    9. ഭുസ്വത്ത്
  10. ശേവം2

    1. നാ.
    2. സേവനം
    3. ശേവുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക