-
ശൗവനം
- നായുടെ സ്വഭാവം
- നായുടെ സന്താനം
-
സവനം
- യാഗം
- കർപ്പൂരം
- പ്രസവം
- പുളികുടി
- കുളി, യജ്ഞാന്തസ്നാനം
-
സാവനം
- ഹോമാവസാനം (ഉള്ള കുളി)
- പൂർണമായ ഒരു പകൽ
- മുപ്പതു ദിവസമുള്ള മാസം
-
സീവനം
- തുന്നൽ, നെയ്ത്ത്
-
സേവനം
- അനുഭവിക്കൽ
- ശുശ്രൂഷ
- ചാക്ക്
- തുന്നൽ
- സേവിക്കൽ
-
സ്വനം
- ശബ്ദം
- ഭാഷയുടെ ഏറ്റവും ചെറിയ ഘടകമായ ഉച്ചാരണശബ്ദം
-
സ്വാനം
- ശബ്ദം