1. സവരം

    1. നാ.
    2. ജലം
  2. സാവരം

    1. നാ.
    2. പാപം
    3. കുറ്റം
    4. ലോധ്രവൃക്ഷം
  3. സ്വരം

    1. നാ.
    2. ശബ്ദം
    1. വ്യാക.
    2. ഒരു വർണവിഭാഗം, സ്വയം അക്ഷരമായിത്തീരുന്ന വർണം (തുടർച്ചയായി ഉച്ചരിക്കാവുന്നതും ഉച്ചാരണസ്ഥാനത്ത് തടസ്സം കൂടാതെ ഉച്ചരിക്കപ്പെടുന്നതുമായ വർണം, അ, ഇ തുടങ്ങിയവ)
    1. സംഗീ.
    2. സപ്തസ്വരങ്ങളിൽ ഒന്ന്, ഒരു ശ്രുതിയെ പ്രതിനിധാനം ചെയ്യുന്ന ശബ്ദം
  4. സിവരം

    1. നാ.
    2. ആന
  5. സൗവീരം

    1. നാ.
    2. സുവീരം എന്ന രാജ്യത്തെ സംബന്ധിച്ച
  6. അതിസ്വരം, -സ്വാരം

    1. നാ. സംഗീ.
    2. നിഷാദസ്വരത്തിന്നാധാരമായ സ്വരം
  7. ശിവിരം

    1. നാ.
    2. ശിബിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക