-
അംഗേശൻ, -ശ്വരൻ
- അംഗ രാജാവ്, കർണൻ
-
ഉർവീശൻ, -ശ്വരൻ
- ഉർവീപതി, രാജാവ്
-
സവരൻ
- ശിവൻ
-
സവർണ1
- സമുദ്രത്തിൻറെ പുത്രി, പ്രചേതസ്സുകളുടെ മാതാവ്
-
സവർണ2
- ഒരേ നിറത്തിലോ ജാതിയിലോ ഉള്ള
-
സാവരണ
- ആവരണത്തോടുകൂടിയ, മൂടപ്പെട്ട
-
സുവർണ1
- ശോഭയുള്ള
- പ്രസിദ്ധമായ
- നല്ല നിറമുള്ള
- നല്ല ജാതിയിലുള്ള
-
സുവർണ2
- കാരകിൽ
- നീർമരുത്
- സമ്പത്ത്
- ഉമ്മത്ത്
- നാകപ്പൂവ്
-
സ്വൈരൻ
- സ്വതന്ത്രനായി നടക്കുന്നവൻ
-
സ്വൈരിണി
- വേശ്യ
- വ്യഭിചാരിണി
- മലംപുള്ള്
- തോന്ന്യവാസമായി നടക്കുന്നവൾ