1. സവ്യ

    1. വി.
    2. തെക്കുള്ള
    3. ഇടത്തെ, ഇടത്തുള്ള
    4. വിപരീതമായുള്ള
    5. പിന്നോക്കമുള്ള
  2. സേവ്യ

    1. വി.
    2. സേവിക്കത്തക്ക
    3. സേവിക്കേണ്ട
    4. ഉൾക്കൊള്ളേണ്ടതായ
  3. സ്വീയ

    1. വി.
    2. തന്നെ സംബന്ധിച്ച
    3. തൻറെതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക