1. സവ്യം

    1. നാ.
    2. ഇടത്തുകൈ, ഇടത്തേത്
    3. വലത്തേത്
  2. സ്വയം

    1. അവ്യ.
    2. തന്നത്താൻ
    3. തനിച്ച്
  3. സേവ്യം

    1. നാ.
    2. അരയാൽ
    3. നീർക്കടമ്പ്
    4. നീർമരുത്
    5. രാമച്ചവേര്
  4. ശൈവ്യം

    1. നാ.
    2. (ശ്രീകൃഷ്ണൻറെ) കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക