1. സവൻ

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
  2. സാവന

    1. വി.
    2. സൂര്യോദയത്തെ സംബന്ധിച്ച
    3. യാഗസംബന്ധമായ
  3. ശ്വൻ

    1. നാ.
    2. പട്ടി. (സ്ത്രീ.) ശുനി
  4. സീവനി

    1. നാ.
    2. സീവനത്തിനുള്ള ഉപകരണം
  5. സേവനി

    1. നാ.
    2. കൂട്ടിച്ചേർപ്പ്
    3. സൂചി, സീവനത്തിനുള്ളത്
  6. ശൗവന

    1. വി.
    2. ശ്വാവിനെ സംബന്ധിച്ച
  7. ശിവാനി

    1. നാ.
    2. പാർവതി
  8. ശേവൻ

    1. നാ.
    2. അഗ്നി
  9. ശൈവൻ

    1. നാ.
    2. ശിവമതക്കാരൻ
  10. ശിവൻ

    1. നാ.
    2. പരമേശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക