1. സവർണ1

    1. നാ.
    2. സമുദ്രത്തിൻറെ പുത്രി, പ്രചേതസ്സുകളുടെ മാതാവ്
  2. സവർണ2

    1. വി.
    2. ഒരേ നിറത്തിലോ ജാതിയിലോ ഉള്ള
  3. സുവർണ1

    1. വി.
    2. ശോഭയുള്ള
    3. പ്രസിദ്ധമായ
    4. നല്ല നിറമുള്ള
    5. നല്ല ജാതിയിലുള്ള
  4. സുവർണ2

    1. നാ.
    2. കാരകിൽ
    3. നീർമരുത്
    4. സമ്പത്ത്
    5. ഉമ്മത്ത്
    6. നാകപ്പൂവ്
    7. കൊന്ന
    8. പൊന്ന്
    9. ഹരിചന്ദനം
    10. പൊൻകാവി
    11. നല്ല നിറം
    12. കണഗുഗ്ഗുലു
    13. നല്ല ജാതി
    14. ചെമന്ന കൽച്ചുണ്ണാമ്പ്
  5. സൗവർണ

    1. വി.
    2. സ്വർണംകൊണ്ടു നിർമിച്ച
    3. സ്വർണത്തെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക