1. സസനം

    1. നാ.
    2. യാഗത്തിനായി ചെയ്യുന്ന ഗോവധം
  2. ശാസനം

    1. നാ.
    2. ശാസന
  3. ശസനം

    1. നാ.
    2. കൊല
    3. മുറിവേൽപ്പിക്കൽ
    4. യാഗത്തിനുള്ള ജന്തു ഹിംസ
  4. സുഷേണം

    1. നാ.
    2. ചൂരൽ
    3. പെരുംക്ലാവ്
  5. ശുഷ്ണം

    1. നാ.
    2. തീയ്
    3. കൊടുവേലി
    4. എരിക്ക്
  6. ശിശ്നം, -നി

    1. നാ.
    2. പുരുഷൻറെ ജനനേന്ദ്രിയം
  7. ശോഷണം

    1. നാ.
    2. ചുക്ക്
    3. മെലിച്ചിൽ
    4. കാമദേവൻറെ അസ്ത്രങ്ങളിൽ ഒന്ന്
    5. ഉണക്ക്
    6. ശോഷിപ്പിക്കൽ
    7. ക്ഷീണിപ്പിക്കൽ
    8. ചപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക