1. സഹചര

    1. വി.
    2. കൂടെ സഞ്ചരിക്കുന്ന, എപ്പോഴും ഒരുമിച്ചുള്ള
  2. സഹചരി

    1. നാ.
    2. ഭാര്യ
    3. തോഴി
    4. ചെറുകുറിഞ്ഞി
  3. സഹചാരി

    1. വി.
    2. ഒപ്പം ചരിക്കുന്ന, കൂടെ നടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക