-
സഹസാ
- അവ്യ.
-
പെട്ടെന്ന്, വേഗത്തിൽ
-
അപ്രതീക്ഷിതമായി
-
പുഞ്ചിരിയോടുകൂടി
-
സഹസ്സ്
- നാ.
-
പ്രകാശം
-
പൗഷമാസം, ധനുമാസം
-
ബലം, പരാക്രമം
-
സാഹസ
- വി.
-
ക്രൂരതയുള്ള
-
എടുത്തുചാട്ടത്തോടുകൂടിയുള്ള
-
തിടുക്കമുള്ള
-
തിടുക്കത്തിലുള്ള
-
അതിധീരമായ
-
സാഹസി
- വി.
-
എന്തുംചെയ്യാൻ ധൈര്യമുള്ള
-
വീണ്ടുവിചാരമില്ലാത്ത