-
സഹിഷ്ണുത
- നാ.
-
ക്ഷമ
-
സഹനശീലം
-
സഹനശേഷി
-
സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്. ഉദാഃ മതസഹിഷ്ണുത = വ്യത്യസ്ത മതങ്ങളുടെ സഹവർത്തിത്വത്തെ അംഗീകരിക്കാനുള്ള സന്നദ്ധത