-
സഹൃദയ
- വി.
-
ആത്മാർഥതയുള്ള
-
ഹൃദയമുള്ള, അനുഭാവമുള്ള, അലിവുള്ള
-
സന്മനസ്സുള്ള
-
വൈകാരികപ്രതികരണശേഷിയുള്ള
-
മനസ്സിൽ ഉൾക്കൊള്ളാനും അനുഭവിച്ചറിയാനും ആസ്വദിക്കാനും കഴിവുള്ള, രസാസ്വാദനശേഷിയുള്ള
-
കല, സാഹിത്യം എന്നിവ ആസ്വദിക്കുന്ന, സൗന്ദര്യബോധമുള്ള
-
സുഹൃദയ
- വി.
-
സ്നേഹമുള്ള
-
ദയയുള്ള
-
നല്ല ഹൃദയമുള്ള