1. സഹ1

    1. വി.
    2. ദേവതാരം
    3. ചിറ്റരത്ത
    4. മഞ്ഞക്കുറുന്തോട്ടി
    5. (സമാസാന്തത്തിൽ) സഹിക്കുന്ന, ക്ഷമയുള്ള. ഉദാഃ സർവംസഹ = എല്ലാം ക്ഷമിക്കുന്നവൾ, ഭൂമി
    6. കുറിഞ്ഞി
  2. സഹ2

    1. അവ്യ.
    2. കൂടെ
  3. ശാഹ

    1. നാ.
    2. രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക