1. സാകം

    1. അവ്യ.
    2. കൂടെ, ഒപ്പം
  2. ശാകം1

    1. നാ.
    2. ശകവർഷം
  3. ശാകം2

    1. നാ.
    2. ശക്തി
    3. സഹായം
    4. ചീര
    5. വമ്പ്
    6. പച്ചക്കറി
    7. ശാകദ്വീപം
  4. കൃകലാസം, -സകം

    1. നാ.
    2. ഓന്ത്
    3. പല്ലി
  5. സുഖം

    1. നാ.
    2. ജലം
    3. ആരോഗ്യം
    4. സ്വർഗം
    5. ദുഃഖമില്ലായ്മ
    6. ക്ഷേമം
    7. സന്തോഷകരമായ അവസ്ഥ
    8. ശരീരവും മനസ്സും തൃപ്തമായിരിക്കുന്ന സ്ഥിതി
  6. സൂകം

    1. നാ.
    2. വായു
    3. അമ്പ്
    4. താമര
  7. സേകം

    1. നാ.
    2. ഇന്ദ്രിയസ്ഖലനം
    3. നനയ്ക്കൽ
    4. തുള്ളി
    5. തളിപ്പ്
  8. ശൗകം

    1. നാ.
    2. കിളികളുടെ കൂട്ടം
  9. ശിഖം

    1. നാ.
    2. കക്ഷം
    3. കൊടുമുടി
    4. മാണിക്യം
    5. രോമാഞ്ചം
    6. കുടുമ
    7. കൂർത്ത അറ്റം
    8. മുല്ലമൊട്ട്
  10. ശുകം

    1. നാ.
    2. പാച്ചോറ്റി
    3. തലപ്പാവ്
    4. കരിഞ്ചണ്ണ
    5. കിളി
    6. വസ്ത്രത്തിൻറെ കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക