1. ശകാരം

    Share screenshot
    1. ശ എന്ന അക്ഷരം
    2. അധിക്ഷേപവാക്ക്. (ശകാരൻ എന്ന കഥാപാത്രം ധാരാളം അധിക്ഷേപങ്ങൾ പറഞ്ഞിരുന്നതിനാൽ)
  2. ശക്രം

    Share screenshot
    1. നീർമരുത്
    2. മൂങ്ങ
    3. പതിന്നാല് എന്ന സംഖ്യ
    4. കടലപ്പാല
    5. തൃക്കേട്ട
  3. ശാക്കരം

    Share screenshot
    1. കാള
  4. ശീകരം

    Share screenshot
    1. കാറ്റ്
    2. ചെറിയ വെള്ളത്തുള്ളി
    3. ചരളമരം
  5. ശീഘ്രം

    Share screenshot
    1. വേഗത്തിൽ
  6. ശുക്രം

    Share screenshot
    1. ജലം
    2. അഗ്നി
    3. സ്വർണം
    4. മദ്യം
    5. ബീജം
  7. ശൂകരം

    Share screenshot
    1. സൂകരം
  8. ശേഖരം

    Share screenshot
    1. കുടുമ
    2. കൂട്ടം, കൂമ്പാരം
    3. കിരീടം
    4. നെറ്റിപ്പട്ടം
    5. ഇലവർങ്ങപ്പൂവ്
  9. സാഗരം

    Share screenshot
    1. സമുദ്രം
    2. ഒരിനം മാൻ
  10. സുകരം

    Share screenshot
    1. നന്മ
    2. ഔദാര്യം
    3. എളുപ്പം ചെയ്യാവുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക