1. സതി1

    Share screenshot
    1. സമ്മാനം, ദാനം
    2. അവസാനം, നാശം
    3. സതി എന്ന ആചാരം, ഉടന്തടിചാടൽ, അനുമരണം
  2. സതി2

    Share screenshot
    1. സന്ന്യാസിനി
    2. സുഗന്ധമുള്ള ഒരുതരം മണ്ണ്
    3. പതിവ്രത, സാധ്വി
    4. ദാക്ഷായണി, ദുർഗ
    5. (വിധവയായിത്തീർന്ന സ്ത്രീ) ഉടന്തടി ചാടൽ
  3. സാതി

    Share screenshot
    1. അവസാനം
    2. നാശം
    3. ദാനം
    4. തീവ്രവേദന
  4. സാദി

    Share screenshot
    1. ആനക്കാരൻ
    2. കുതിരപ്പടയാളി
    3. തേരാളി
    4. കുതിരപ്പുറത്തു കയറിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക