1. സാത്വികാഭിനയം

    1. നാ. നാട്യ.
    2. സ്തംഭം സ്വേദം രോമാഞ്ചം തുടങ്ങിയ സാത്വികഭാവങ്ങളുടെ പ്രകടനത്തോടെയുള്ള അഭിനയം, ഭാവാഭിനയം, ഉപാംഗചലനങ്ങൾകൊണ്ടുള്ള ഭാവപ്രകാശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക