-
ചിരസൂത, -സൂതിക
- പ്രസവിച്ചിട്ടു വളരെക്കാലം കഴിഞ്ഞവൾ
- കറവവറ്റാറായ പശു
- ധാരാളം പ്രസവിച്ചവൾ
-
ശീതഗു
- ചന്ദ്രൻ
-
ശോധക
- ശുദ്ധിവരുത്തുന്ന
- മലശോധനയുണ്ടാക്കുന്ന
- തിരുത്തുന്ന
-
സാധക
- സാധിക്കുന്ന, നിർവഹിക്കുന്ന
- നിവർത്തിക്കുന്ന
- നിപുണമായ
- ലഭ്യമാക്കുന്ന
- സഹായകമായ
-
സൂതക
- ജനനം
- രസം
- വാലായ്മ
-
സൂതിക
- പ്രസവിച്ചിട്ട് ഏറെനാൾ ചെല്ലാത്തവൾ
-
സേതിക
- അയോധ്യ
-
സേ്താക
- അല്പമായ
-
സ്ഥഗ
- വഞ്ചനയുള്ള
- ലജ്ജയില്ലാത്ത
- നിന്ദയുള്ള
-
സ്ഥഗി
- വഞ്ചിക്കുന്നവൾ
- വെറ്റിലപ്പെട്ടി