1. സാധന

    1. വി.
    2. സാധിക്കുന്ന, നിർവഹിക്കുന്ന
  2. ശാതൻ

    1. നാ.
    2. ദുർബലൻ
    3. കൃശശരീരൻ
  3. കോങ്കണാപുത്രൻ, -സുതൻ

    1. നാ.
    2. പരശുരാമൻ
  4. സുതനു

    1. നാ.
    2. സുന്ദരി
    3. നല്ല ശരീരം
  5. സുതൻ

    1. നാ.
    2. പുത്രൻ
    3. രാജാവ്
    4. കുഞ്ഞ്
  6. സൂതൻ

    1. നാ.
    2. സൂര്യൻ
    3. കർണൻ
    4. ആശാരി
    5. തേരാളി
    6. ബ്രാഹ്മണസ്ത്രീയിൽ ക്ഷത്രിയനു ജനിച്ചവൻ
    7. വ്യസൻറെ ഒരു ശിഷ്യൻ
    8. ക്ഷത്രിയസ്ത്രീയിൽ വൈശ്യനുജനിച്ചവൻ
  7. സൂദൻ

    1. നാ.
    2. വെപ്പുകാരൻ, പാചകക്കാരൻ
  8. സ്ഥാനി

    1. വി.
    2. സ്ഥാനമുള്ള
    3. സ്ഥാനത്തിരിക്കുന്ന
    1. നാ.
    2. സ്ഥാനമുള്ളവൻ. ഉദാഃ സ്ഥാനിനായർ
  9. സ്ഥാനേ

    1. അവ്യ.
    2. ശരിയായി
    3. സത്യമായി
  10. സിതൻ

    1. നാ.
    2. ശുക്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക