-
സാധാരണി
- നാ.
-
താക്കോൽ
-
ഒരുതരം ഓടാമ്പൽ
-
സാധാരണ
- വി.
-
സാമാന്യതയുള്ള, പൊതുവെയുള്ള
-
സ്ത്രണ
- വി.
-
സ്ത്രീകൾക്കുചേർന്ന
-
സ്ത്രീയെ സംബന്ധിച്ച
-
സ്ത്രീകൾക്കിടയിൽ വർത്തിക്കുന്ന
-
സ്ത്രീണ
- വി.
-
സ്ത്രീവിഷയത്തിൽ ആസക്തിയുള്ള