1. ശോധ്യം

    Share screenshot
    1. വെള്ളി
  2. ശൈത്യം

    Share screenshot
    1. തണുപ്പ്
  3. സത്യം

    Share screenshot
    1. ശപഥം
    2. ഉണ്മ, വാസ്തവം, യാഥാർത്യം
    3. അസ്തിത്വമുള്ളത്, നിലനിൽപ്പുള്ളത്
    4. വാസ്തവമായുള്ളത്, നിർവ്യാജമായത്
    5. സത്യാവസ്ഥ, വാസ്തവസ്ഥിതി
  4. സദയം

    Share screenshot
    1. ദയയോടുകൂടി
    2. സൗമനസ്യത്തോടുകൂടി
  5. സാധ്യം

    Share screenshot
    1. വെള്ളി
    2. സാധിക്കേണ്ടത്
    3. നിവർത്തി
    4. (ജ്യോ.) നിത്യയോഗങ്ങളിൽ ഒന്ന്
  6. സിധ്യം

    Share screenshot
    1. (ജ്യോ.) പൂയം നക്ഷത്രം
    2. കാര്യം സാധിപ്പിക്കുന്നത്
  7. സീത്യം

    Share screenshot
    1. ധാന്യം
    2. ഉഴുതനിലം
    3. നെല്ല്
  8. സീദ്യം

    Share screenshot
    1. മടി, അലസത
  9. സുദായം

    Share screenshot
    1. സ്ത്രീധനം
    2. ശുഭകരമായ ദാനം
  10. സേ്തയം

    Share screenshot
    1. മോഷണം
    2. കളവ്
    3. രഹസ്യമായുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക