1. സാനന്ദ

    1. വി.
    2. ആനന്ദമുള്ള
  2. സന്നത്

    1. നാ.
    2. അഭിഭാഷകവൃത്തിയിൽ ഏർപ്പെടാൻ അനുവാദം നൽകുന്ന അധികാരപത്രം
    3. അവകാശപത്രം, വസ്തു വാങ്ങുന്നയാൾക്ക് സർക്കാരിൽനിന്നു നൽകുന്നത്
  3. സന്നത

    1. വി.
    2. വളഞ്ഞ
    3. കുനിഞ്ഞ
    4. (മുമ്പിൽ) നമിച്ച
    5. ആഴമേറിയ
    6. താഴ്ന്ന
    7. ദുഃഖംകൊണ്ടു കുനിഞ്ഞ
    8. നിരാശത ബാധിച്ച
  4. സന്നിധി

    1. നാ.
    2. സന്നിധാനം, മുമ്പ്
  5. സന്നതി

    1. നാ.
    2. വിനയം
    3. കുറവ്
    4. ചരിവ്
    5. ചായ്വ്
    6. താഴ്ച
    7. കീഴ്വഴങ്ങൽ
    8. കുനിയൽ
    9. താഴ്മ
    10. അനുകൂലഭാവം, ദാക്ഷിണ്യം
  6. സുനന്ദ

    1. നാ.
    2. ഗോരോചന
    1. പുരാണ.
    2. ഒരു ചേദിരാജ്ഞി, വീരബാഹുവിൻറെ പുത്രി
  7. സുന്നത്ത്

    1. നാ.
    2. പരിച്ഛേദനം, ചേലാകർമം
    3. സുന്നത്ത് എന്ന ആചാരം
  8. സൗനന്ദി

    1. നാ.
    2. സൗനന്ദം ധരിച്ചവൻ, ബലരാമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക