1. സാന്തപനം

    1. നാ.
    2. പാപം കളയുന്നതിനുള്ള ഒരു വ്രതം
  2. സന്തപനം

    1. നാ.
    2. ചൂടാക്കൽ
    3. പീഡിപ്പിക്കൽ
    4. ചൂടു പിടിപ്പിക്കൽ
    5. പ്രകോപിപ്പിക്കൽ
  3. സന്താപനം

    1. നാ.
    2. ദഹിപ്പിക്കൽ
    1. പുരാണ.
    2. ഒരു ആയുധം
    1. നാ.
    2. വേദനിപ്പിക്കൽ
    3. പീഡിപ്പിക്കൽ
    4. കാമവികാരോദ്ദീപനം
  4. സന്ദീപനം

    1. നാ.
    2. കാമദേവൻറെ ഒരു ശരം
    3. ഉദ്ദീപിപ്പിക്കൽ, ജ്വലിപ്പിക്കൽ
    4. (തീ) കൊളുത്തൽ, കത്തിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക