1. സാന്ത്വം

    1. നാ.
    2. ആശ്വസിപ്പിക്കൽ
    3. ആശ്വസിപ്പിക്കുന്ന വാക്ക്
    4. അനുനയിപ്പിക്കൽ
  2. സൈന്ധവം

    1. നാ.
    2. ഇന്തുപ്പ്
    3. നല്ലജാതി കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക