1. ശോണാധരി

    Share screenshot
    1. സുന്ദരി
    2. ചെമന്ന ചുണ്ടുള്ളവൾ
  2. സാന്ദ്ര

    Share screenshot
    1. സമൃദ്ധമായ
    2. മാർദവമുള്ള
    3. കൊഴുത്ത
    4. കട്ടിയുള്ള
    5. ഇടതിങ്ങിയ, ഇടതൂർന്ന, ഞെരുങ്ങിയ
  3. സുന്ദര

    Share screenshot
    1. അഴകുള്ള
  4. സുന്ദരി

    Share screenshot
    1. ദുർഗ
    2. ഇന്ദ്രാണി
    3. മഞ്ഞൾ
    4. മണിത്തക്കാളി
    5. അഴകുള്ളവൾ, സൗന്ദര്യമുള്ളവൾ
    1. ഒരു വൃത്തം, ദ്രുതവിളംബിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക