1. സാന്ദ്രം1

    Share screenshot
    1. നിബിഡമായി, ഇടതൂർന്നതായി
  2. സാന്ദ്രം2

    Share screenshot
    1. നിബിഡത
  3. സിന്ദൂരം

    Share screenshot
    1. ഒരു വൃക്ഷം
    2. പൊട്ടുതൊടാനുപയോഗിക്കുന്ന ഒരുതരം ചുവന്ന പൊടി
    3. ചില ലോഹങ്ങൾ പുടംവച്ചെടുക്കുന്ന പൊടി
  4. സിന്ധുരം

    Share screenshot
    1. അക്കം
    2. ആന
    3. എട്ട് എന്ന സംഖ്യ
  5. സുന്ദരം

    Share screenshot
    1. മയിലെള്ള്
    2. ഗോമേദകം
    3. മനോഹരം
    4. സൗന്ദര്യമൂർത്തി
  6. സുന്ദരം

    Share screenshot
    1. മയിലെള്ള്
    2. ഗോമേദകം
    3. മനോഹരം
    4. സൗന്ദര്യമൂർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക